
തയ്യാറാക്കാം ചക്ക വരട്ടി പ്രഥമന്‍
ചക്ക വരട്ടി പ്രഥമന്‍ ചേരുവകള്‍ ചക്ക വരട്ടിയത് – 2 കപ്പ് ചൗവ്വരി വേവിച്ചത് – 1 കപ്പ് നെയ്യ് – 2 ടേബിള്‍ സ്പൂണ്‍ കിസ്മിസ്, അണ്ടിപ്പരിപ്പ് – 2 ടേബിള്‍ സ്പൂണ്‍ വീതം ഏലയ്ക്കാപ്പൊടി – പാകത്തിന് തേങ്ങ – 2 എണ്ണം തയാറാക്കുന്ന വിധം ചെറുതായി മുറിച്ച ചക്ക പാകത്തിന് ശര്‍ക്കരയും ചുക്കുപൊടിയും ചേര്‍ത്ത് വരട്ടി എടുക്കുക. ഇതില്‍ നിന്നും രണ്ട് കപ്പ് എടുത്ത് ചൂടായ ഉരുളിയിലിട്ട് അതിലേക്കു വേവിച്ചെടുത്ത ചൗവ്വരിയും (അഞ്ച്…