
സിജി ജിദ്ദ ചാപ്റ്ററിന് ഇനി പുതിയ ഭാരവാഹികൾ
സിജി ജിദ്ദ ചാപ്റ്ററിന് 2025-2027 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽബോഡി മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ട്രഷറർ മുഹമ്മദ് ഫിറോസ് സിജിയുടെ കഴിഞ്ഞ രണ്ടുവർഷത്തെ സാമ്പത്തിക കണക്കുകൾ വിശദീകരിച്ചു. കെ.ടി അബൂബക്കർ നന്ദി പറഞ്ഞു. ഭാരവാഹികൾ: എൻജിനീയർ മുഹമ്മദ് കുഞ്ഞി (ചെയർമാൻ), ഡോ. ഫൈസൽ (സെക്രട്ടറി), അഡ്വ. മുഹമ്മദ് ഫിറോസ് (ട്രഷറർ), മുഹമ്മദ് ബൈജു, റഷീദ് അമീർ (വൈസ് ചെയർമാൻ), മുഹമ്മദ് സമീർ (ഓർഗനൈസിങ് സെക്രട്ടറി), എൻജിനീയർ റഫീഖ് പെരൂൾ (മീഡിയ ഹെഡ്), ഇബ്രാഹിം ചെമ്മാട് (ഡെപ്യൂട്ടി…