
ഐപിഎല്ലിൽ ധോണിയുടെ അവസാന മത്സരമാകുമോ ഇന്നത്തേത്? മറുപടിയുമായി സൂപ്പര്‍ കിംഗ്സ് സിഇഒ
ഐപിഎൽ 17ാം സീസണിന് ചെന്നൈയിൽ ഇന്ന് കൊടിയേറുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ അമരത്ത് ധോണി ഉണ്ടാകില്ല. ഇന്നലെ അപ്രതീക്ഷിതമായാണ് ധോണി ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു എന്ന അറിയപ്പ് വന്നത്. യുവതാരം ഋതുരാജ് ഗെയ്ക്വാദിനാണ് ധോണി ടീമിന്റെ നായക സ്ഥാനം കൈമാറിയത്. ഇതോടെ ആരാധകരുടെ മനസിൽ ഒരു ആശങ്ക ഉടലെടുക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിന് മുമ്പേ ക്യാപ്റ്റൻസി മാറിയ ധോണി ഈ മത്സരത്തിന് പിന്നാലെ ഐപിഎല്ലിൽ നിന്ന് പിന്മാറുമോ എന്ന ആശങ്കയായിരുന്നു ആരാധകർക്ക്….