ഒമാൻ മവേലയിലെ സെൻട്രൽ മാർക്കറ്റിൽ പരിശോധന നടത്തി അധികൃതർ

മ​വേ​ല​യി​ലെ ​സെ​ൻ​ട്ര​ൽ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ന്ദ​ർ​ശി​ച്ചു. റ​മ​ദാ​ൻ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത, വി​ല​സ്ഥി​ര​ത, പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യി​രു​ന്ന​ത്. കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ.​അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ ബ​ക്രി, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സു​ലൈം ബി​ൻ അ​ലി ബി​ൻ സു​ലൈം അ​ൽ ഹ​ക്മാ​നി, മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​നും ഒ​മാ​നി അ​ഗ്രി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ അ​ഹ​മ്മ​ദ്…

Read More