ഒടിപി ആവശ്യമില്ലാത്ത ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കും ; പ്രദേശിക ബാങ്കുകൾക്ക് സർക്കുലർ അയച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

ഒ.​ടി.​പി ഇ​ല്ലാ​ത്ത പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക്. ഒ.​ടി.​പി ഇ​ല്ലാ​ത്ത പ​ണ​മി​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ​ക്കും സെ​ൻ​ട്ര​ൽ ബാ​ങ്ക് സ​ർ​ക്കു​ല​ർ അ​യ​ച്ചു. ബാ​ങ്ക് കാ​ർ​ഡു​ക​ളു​ടെ​യും പേ​യ്മെ​ന്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക പ​രി​ധി സം​ബ​ന്ധി​ച്ചാ​ണ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. ബാ​ങ്ക് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്കാ​നും പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യേ​കി​ച്ച് ഒ​റ്റ​ത്ത​വ​ണ പാ​സ് വേ​ർ​ഡ് (ഒ.​ടി.​പി) എ​ൻ​ട്രി ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്…

Read More