ഹമദ് രാജാവിൻ്റെ സിംഹാസനാരോഹണ രജത ജൂബിലി ; സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി

ഹ​മ​ദ് രാ​ജാ​വി​ന്റെ സിം​ഹാ​സ​നാ​രോ​ഹ​ണ ര​ജ​ത ജൂ​ബി​ലി പ്ര​മാ​ണി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ (CBB) വെ​ള്ളി സ്മാ​ര​ക നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. 1000 നാ​ണ​യ​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. നാ​ണ​യ​ത്തി​ൻ്റെ മു​ൻ​വ​ശ​ത്ത് ഹ​മ​ദ് രാ​ജാ​വി​ന്റെ ഛായാ​ചി​ത്ര​വും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യു​മു​ണ്ട്. മ​റു​വ​ശ​ത്ത് അ​ൽ സാ​ഖി​ർ പാ​ല​സും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​ത്യാ​ധു​നി​ക 3D സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം നാ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, നാ​ണ​യ​ത്തി​ന്റെ…

Read More