ഞാനൊരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിരുന്നില്ല; തുറന്നുപറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

ചില സമയങ്ങളിൽ മറ്റുളളവരുടെ നോട്ടം പോലും സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.  സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു. താൻ സ്ത്രീയായി മാറിയപ്പോൾ ഉണ്ടായ അനുഭവം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറയുകയായിരുന്ന രഞ്ജു രഞ്ജിമാർ. ‘ഞാനൊരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിരുന്നില്ല. എന്റെ അതേ അനുഭവം ഉളളയാളോട് പറഞ്ഞാൽ മാത്രമേ ആ വേദനയ്ക്ക് വിലയുളളൂ. എന്തിന് എന്നെ ഇങ്ങനെ ജനിപ്പിച്ചുവെന്ന സങ്കടമായിരുന്നു പണ്ടൊക്കെ….

Read More

പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം ക​റ​ങ്ങിനടക്കലിലും ഡേറ്റിങ്ങിലും താത്പര്യമില്ല: ‌നോറ ഫത്തേഹി

പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം താൻ ക​റ​ങ്ങിനടക്കുകയോ ഡേ​റ്റ് ചെ​യ്യാറോ ഇല്ലെന്ന് ബോളിവുഡ് താരം നോറ ഫത്തേഹി. എ​ന്നാ​ല്‍ ഇ​തൊ​ക്കെ തന്‍റെ ക​ണ്‍​മു​ന്നി​ല്‍ ധരാളമായി ന​ട​ക്കു​ന്നുണ്ടെന്നും നോറ പറഞ്ഞു. ബോ​ളി​വു​ഡി​ലെ താ​ര​ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ നടത്തിയ വിമർശനത്തിനിടെയാണ് താൻ ഡേറ്റ് ചെയ്ത് നടക്കാറില്ലെന്ന് വ്യക്തമാക്കിയത്. താരത്തിന്‍റെ വാക്കുകൾ: പ്ര​ശ​സ്തി​ക്കു​വേ​ണ്ടി​യാ​ണ് താ​ര​ങ്ങ​ൾ ത​മ്മി​ൽ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി സ്വ​ന്തം ജീ​വി​തം ഇ​വ​ർ ന​ശി​പ്പി​ക്കു​ക​യാണ്. പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്നു​മാ​ണ് ഇ​തൊ​ക്കെ വ​രു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ള്‍ ജീ​വി​തം മു​ഴു​വ​ന്‍ ന​ശി​പ്പി​ക്കും. സ്നേ​ഹി​ക്കാ​ത്ത ഒ​രാ​ളെ…

Read More

സാമ്പത്തിക ബുദ്ധിമുട്ടു വന്നാലും വിവാഹച്ചടങ്ങിൽ ‘ഐറ്റം’ ആകാൻ താത്പര്യമില്ല: കങ്കണ റണാവത്ത്

കങ്കണ റണാവത്ത് എന്ന ബോളിവുഡ് താരസുന്ദരി തൻറേതായ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടി കാണിക്കാറില്ല. അതു ആരുടെ മുഖത്തുനോക്കിയും പറയും. ഇപ്പോൾ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്കെതിരേ വിമർശനവുമായി എത്തിയിരിക്കുകയാണ് താരം. പ്രശസ്തിയും പണവും വേണ്ടന്നുവയ്ക്കാൻ വ്യക്തിത്വവും അന്തസും വേണമെന്ന് കങ്കണ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാൽ എത്ര പ്രലോഭനമുണ്ടായാലും വിവാഹച്ചടങ്ങുകളിൽ ഐറ്റം ഡാൻസ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകൾപോലും വേണ്ടായെന്നു വച്ചിട്ടുണ്ട്. പ്രശസ്തിയും…

Read More

പ്രമുഖ മണിപ്പുരി സിനിമാതാരം ബിജെപിയിൽനിന്ന് രാജിവച്ചു

മണിപ്പുരിലെ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കാണിച്ച്, പ്രമുഖ മണിപ്പുരി സിനിമാതാരം രാജ്കുമാർ കൈക്കു (സോമേന്ദ്ര) ബിജെപിയിൽനിന്നു രാജിവച്ചു. കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികൾ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാജ്കുമാർ പാർട്ടിയിൽനിന്ന് രാജിവച്ചത്. രണ്ട് കുക്കി സിനിമകളുൾപ്പെടെ 400ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള രാജ്കുമാർ ബിജെപി സംസ്ഥാന ഭാരവാഹികൾക്ക് ബുധനാഴ്ച രാജിക്കത്ത് കൈമാറി. ഇംഫാൽ വെസ്റ്റ് സ്വദേശിയായ രാജ്കുമാർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 2021 നവംബറിലാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ…

Read More