സൗ​ദി സ്ഥാ​പ​ക​ദി​നം; ആഘോഷ നിറവിൽ അലിഞ്ഞ്​ കിഴക്കൻ പ്രവിശ്യ

ച​രി​ത്ര​വും സാം​സ്കാ​രി​ക​വും വ​ർ​ണ വി​സ്മ​യ​ങ്ങ​ളും സ​മ​ന്വ​യി​ക്കു​ന്ന ആ​ഘോ​ഷ​നി​റ​വി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക​ദി​നം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച​റും (ഇ​ത്​​റ) കോ​ർ​ണീ​ഷു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ദ​മ്മാ​മി​ലെ​യും അ​ൽ​ഖോ​ബാ​റി​ലെ​യും ആ​ഘോ​ഷ​ങ്ങ​ൾ. രാ​ജ്യ​ച​രി​ത്ര​ങ്ങ​ളെ തി​രി​കെ വി​ളി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളും വ​ർ​ണം വി​ത​റു​ന്ന ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പേ ദ​മ്മാ​മി​ലെ വീ​ഥി​ക​ൾ ദേ​ശീ​യ​പ​താ​ക​ക​ളും വൈ​ദ്യു​തി ദീ​പ​ങ്ങ​ളും കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ഗ്രാ​മ ച​ത്വ​ര​ങ്ങ​ളി​ലും ന​ഗ​ര ഇ​ട​നാ​ഴി​ക​ക​ളി​ലും പാ​ര​മ്പ​ര്യ ഗാ​യ​ക​സം​ഘ​ങ്ങ​ളും ന​ർ​ത്ത​ക​രും വി​വി​ധ…

Read More

കുവൈത്ത് ദേശീയദിനാഘോഷം; ആഘോഷം അതിരുവിട്ടാൽ കർശന നടപടി

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന വാ​ട്ട​ർ ബ​ലൂ​ണു​ക​ളോ പ​ത ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്പ്രേ​യോ പ​ര​സ്പ​രം ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ഘോ​ഷ​വേ​ള​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ പൊ​ലീ​സ് ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം, പ​രി​സ്ഥി​തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് സ​ഹ​ൽ ആ​പ്പി​ൽ ഉ​ട​ന​ടി അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്ന് എ​ൻ​വ​യോ​ൺ​മെ​ന്റ് പ​ബ്ലി​ക്ക് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Read More

ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

പുതുവത്സരാഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം. ഡിസംബർ 31-ന് വൈകിട്ട് 4:00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 4:00 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. ബസ് സർവീസ് മാത്രമാകും ഉണ്ടാകുക. ആഘോഷങ്ങൾ കഴിഞ്ഞാൽ രാത്രി 12:00 മണിക്ക് ശേഷവും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 7:00 മണിക്ക് ശേഷം റോ റോ സർവീസും ഉണ്ടായിരിക്കില്ല. 4:00 മണി വരെ വാഹനങ്ങൾക്ക് വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് റോ റോ സർവീസ് വഴി…

Read More

ക്രിസ്മസ് ആഘോഷം ഇല്ലാതെ മണിപ്പൂർ ; സർക്കാരുകളോടുള്ള പ്രതിഷേധത്തിൽ കുക്കി വിഭാഗം

ക്രിസ്മസ് ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തില്‍ കുക്കി വിഭാഗം പൂര്‍ണ്ണമായും ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഉള്ളിലെ ഇരുണ്ട നിഴലുകളെ മറികടന്നെങ്കില്‍ മാത്രമേ ക്രിസ്മസ് അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂവെന്ന് ക്രിസ്മസ് സന്ദേശത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ മണിപ്പൂര്‍ മൂകമാണ്. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുല്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. ക്രിസ്മസ് തലേന്നത്തെ ആഘോഷങ്ങള്‍ ഒഴിവാക്കിയ പള്ളി അധികൃതര്‍, സമാധാനവും സന്തോഷവും തിരിച്ചുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ നല്‍കി. കലാപത്തില്‍ 180ലേറെ പേര്‍…

Read More

12 മുന്തിരികൾ കഴിച്ച്  ആഘോഷം; വ്യത്യസ്തം ഈ ബിച്ചിലെ പുതുവത്സര രാവ്

ബി​സി 2000ൽ ​മെ​സൊ​പ്പൊ​ട്ടേ​മി​യ​യി​ലാ​ണ് ആ​ദ്യ​മാ​യി പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെന്ന് ചരിത്രം പറയുന്നു. ഇ​പ്പോ​ൾ, ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ന്യൂ ഇയർ. ഓസ്ട്രേലിയയിലെ സിഡ്നി പുതുവത്സര ആഘോഷങ്ങൾക്കു പ്രസിദ്ധമാണ്. ലോകത്തിലെ വിവിധ നഗരങ്ങൾ, ബീച്ചുകൾ, നദിയോരങ്ങൾ, പാർക്കുകൾ, റിസോർട്ടുകൾ തുടങ്ങിയവയെല്ലാം പുതുവത്സര ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. ഓരോ സ്ഥലത്തെയും ആഘോഷങ്ങൾക്കു പ്രത്യേകതയുണ്ടാകും. ചിലയിടങ്ങളിൽ പാരന്പര്യശൈലിയായിരിക്കും. ചിലത് ന്യുജെൻ ആ‍യിരിക്കും. മെക്സിക്കോയിലെ ചില ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങൾ വ്യത്യസ്തതകൊണ്ടു ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കാ​ൻ​ക​ൺ, പ്ലാ​യ ഡെ​ൽ കാ​ർ​മെ​ൻ ബീ​ച്ചു​ക​ളിലാണ്…

Read More

യു എ ഇ യൂണിയൻ ദിനാഘോഷം വെള്ളിയാഴ്ച

ഇമാറാത്തുകളുടെ ഐക്യപ്പിറവിക്ക് 52 ആണ്ടുകള്‍ പൂർത്തിയാവുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന് വെള്ളിയാഴ്ച ദുബൈ അൽ വാസൽ ക്ലബ്ബിൽ യൂണിയൻ ദിനാഘോഷം നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലെ ഊഷ്മള സൗഹൃദത്തിന്റെയും യു എ ഇയോടുള്ള അവാച്യമായ കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറുന്ന ചടങ്ങ് ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. വൈകിട്ട് 7.30 ആരംഭിക്കുന്ന ചടങ്ങിൽ ഇടവേളക്ക് ശേഷം യു എ ഇയിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം…

Read More

സൗദിഅറേബ്യ ദേശീയ ദിനാഘോഷം; ദുബൈയിൽ നിന്ന് സൗദിയിലേക്ക് അധിക സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. യാത്രികരുടെ തിരക്ക് കണക്കിലെടുത്താണ് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാന സർവീസുകൾ ഏർപ്പെടുത്തിയതെന്ന് എമിറേറ്റ്സ് അറിയിച്ചു.ഈ പ്രത്യേക വിമാന സർവീസുകൾ സെപ്റ്റംബർ 20, 21, 24 തീയതികളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റിയാദിലേക്ക് സർവീസ് നടത്തും. മൂന്ന് സർവീസുകൾക്കും എമിറേറ്റ്സിന്റെ ബോയിങ്ങ് 777 വിമാനങ്ങളാണ് ഉപയോഗിക്കുക.

Read More

സ്വയംവരത്തിന്റെ അൻപതാം വാർഷികം; ആഘോഷിക്കാൻ പണപ്പിരിവ്, പഞ്ചായത്തുകൾ 5000 രൂപ നൽകണം

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാരിന്റെ പണപ്പിരിവ്. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ തനതുഫണ്ടിൽനിന്ന് 5000 വീതം സംഘാടക സമിതിക്ക് നൽകണമെന്ന്…

Read More

കൊല്ലത്ത് ലോകകപ്പ് ആഘോഷത്തിനിടെ 17-കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലത്ത് ലോകകപ്പ് വിജയാഘോഷത്തിനിടെ 17 കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്.  ലോകകപ്പ് ഫൈനൽ ബിഗ്സ്‌ക്രീൻ പ്രദർശനം കഴിഞ്ഞുള്ള ആഘോഷ പ്രകടനങ്ങൾക്കിടെ അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More