
പെരിയ ഇരട്ടക്കൊലപാതക കേസ് ; നാളെ സിബിഐ കോടതി വിധി പറയും , കല്യോട്ട് റൂട്ട് മാർച്ച് നടത്തി പൊലീസ്
കാസർകോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ സിബിഐ കോടതി വിധി പറയാനിരിക്കെ കല്യോട്ട് റൂട്ട് മാർച്ച് നടത്തി പൊലീസ്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.