ഔഷധ ഗുണങ്ങളിൽ ‘കാന്താരി’ കേമൻ

ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാനും വളരെ നല്ലതാണ്. എ,സി, ഇ ജീവകങ്ങളാൽ സമ്പുഷ്ടമാണ് കാന്താരി മുളക്. പല്ലുവേദന, രക്തസമ്മർദം,​ പൊണ്ണത്തടി എന്നിവ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും കാന്താരി മുളക് ഉപയോഗിക്കാം. കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി കഴിക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനും രക്തത്തിലെ…

Read More