ഓഫീസിൽ സ്ട്രെസ് കുറയ്ക്കാൻ പൂച്ചകൾ; ഐഡിയയുമായി ജാപ്പനീസ് ടെക്ക് കമ്പനി

ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ പൂച്ചകൾ. ജപ്പാനീസ് ടെക് കമ്പനിയായ ക്യുനോട്ടാണ് ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറച്ച് അവരെ ആക്റ്റീവാക്കാൻ രസകരമായ മാർ‌​ഗം കണ്ടെത്തിയത്. ഓഫീസിനുള്ളിൽ 10 പൂച്ചകളെ വളർത്തുക. ജോലിക്കിടയിൽ പൂച്ചകളുമായി കളിക്കാനും ഇടപഴകാനും ജീവനക്കാർക്ക് അവസരം നൽകുന്നതിലൂടെ അവർ കൂടുതൽ ആക്റ്റീവാകുമെന്നും അവരുടെ ക്രിയേറ്റിവിറ്റി കൂടുമെന്നുമാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്. കമ്പനിയിലെ എല്ലാവരെയും പോലെ ഈ പൂച്ചകൾക്കുമുണ്ട് ജോലി. കമ്പനിയിലെ 32 ജീവനക്കാരുമായി കളിക്കുക എന്നതാണ് ഇവരുടെ ജോലി. എന്നാൽ ഇത് പുതിയ സംഭവം…

Read More