
സാരിയുടത്ത് പൂച്ചയുടെ നൃത്തം…; വീഡിയോ ലോക ഹിറ്റ്!
നിങ്ങളുടെ വീട്ടിൽ ഒരു വളർത്തു പൂച്ചയുണ്ടോ, എങ്കിൽ ഈ സംഭവം നിങ്ങൾക്കും കൂടിയുള്ളതാണ്. കാരണം ഇതു നിങ്ങളെ ആകർഷിക്കും, തീർച്ചയായും. ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങളെ അണിയിച്ചൊരുക്കി ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരിക്കും എല്ലാവർക്കും. ഇത്തരത്തിലുള്ള നിരവധി വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അവയെല്ലാം വൈറൽ ആകാറുമുണ്ട്. എന്നാൽ ഈ വൈറൽ കഥയിലെ പൂച്ച, ഒരു ‘എഐ പൂച്ച’ ആണ്. സാരിയുടുത്ത് എഐ മനോഹരിയായി അണിയിച്ചൊരുക്കിയ പൂച്ച. എ.ആർ. റഹ്‌മാൻ സംഗീതത്തിൽ 1999ൽ പുറത്തിറങ്ങിയ ‘താൽ’ എന്ന ചിത്രത്തിലെ ‘താൽ സേ…