കാസ്റ്റിങ് കൗച്ചില്‍നിന്നു രക്ഷപ്പെട്ടതാകാം എന്റെ മക്കള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാതിരുന്നതിന്റെ കാരണം: കൃഷ്ണകുമാര്‍

ബിഗ്‌സ്‌ക്രീനിനെ അപേക്ഷിച്ച് മിനിസ്‌ക്രീനില്‍ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. രാഷ്ട്രീയത്തിലും സജീവമാണ് താരം. അദ്ദേഹത്തിന്റെ മക്കളും സിനിമയില്‍ സജീവമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. സിനിമ, ഒരു കുത്തഴിഞ്ഞ മേഖലയാണ്. ഞാന്‍ സിനിമയില്‍ വന്നിട്ട് മുപ്പത്തിയഞ്ചോളം വര്‍ഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചില്‍ നിന്നു രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കള്‍ക്ക് സിനിമ കുറവ്. മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. പവര്‍ ഗ്രൂപ്പെന്നത് ഇപ്പോള്‍ പറയുന്ന വാക്കാണ്….

Read More

പണത്തിന് നിങ്ങളെ അഭിനേതാവാക്കാനാകില്ല; കഴിവും ആത്മാര്‍ത്ഥതയും വേണം: റായ് ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റായ് ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ റായ് ലക്ഷ്മി ഡിഎന്‍എ എന്ന സിനിമയുമായി തിരികെ വരികയാണ്. ഒരു അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു പറയാന്‍. എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉള്ളത്. പക്ഷെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന്‍…

Read More

സെറ്റിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി മഞ്ജുപിള്ള

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജുപിള്ള. സിനിമയെക്കാളും മിനിസ്‌ക്രീനില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടികൂടിയാണ് അവര്‍. ഛായാഗ്രാഹകന്‍ സുജിത് വാസുദേവുമായി വിവാഹ ജീവിതം നയിക്കുകയായിരുന്ന മഞ്ജു ഇപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ മഞ്ജു കാസ്റ്റിംഗ് കൗച്ചിനെകുറിച്ചും താന്‍ പണ്ട് അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  ഞാന്‍ കുറച്ച് സീനിയറായത് കൊണ്ടായിരിക്കണം, എനിക്ക് അങ്ങനത്തെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. പക്ഷെ ഒരിക്കല്‍ സെറ്റിലുണ്ടായ മോശം അനുഭവം എന്ന് പറയുന്നത് വൃത്തിയില്ലാത്ത ഒരു ടോയ്‌ലറ്റ്…

Read More