
മെഡല്‍ ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക; അമിത്തിന് ഒഡിഷ സര്‍ക്കാര്‍ വക 4 കോടി, മനു ഭാക്കറിന് 30 ലക്ഷം
പാരീസ് ഒളിംപിക്സിൽ ആറ് മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. ടോക്യോ ഒളിംപിക്സിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ നീരജ് ചോപ്ര വെള്ളി നേടി, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൽ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയ മനു ഭാകർ, ഇതേയിനത്തിൽ മനുവിനൊപ്പം വെങ്കലം നേടിയ സരബ്‌ജ്യോത് സിങ്, 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ…