കുവൈത്തിൽ തീപിടുത്ത കേസുകൾ കൂടുന്നു ; 16 സ്ഥാപനങ്ങൾക്കെതിരെ നടപടി

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 16 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ന​ട​പ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 16 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ, അ​ഗ്നി പ്ര​തി​രോ​ധ ആ​വ​ശ്യ​ക​ത​ക​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജീ​വ​നും സ്വ​ത്തി​നും സ​മൂ​ഹ സു​ര​ക്ഷ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​ണ് ലം​ഘ​ന​ങ്ങ​ൾ എ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​കാ​ട്ടി. ഇ​വ സം​ബ​ന്ധി​ച്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ക​ന​ത്ത വേ​ന​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ…

Read More