ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും, ആംബ്ലിഫയറും കസ്റ്റഡിയിലെടുത്ത് പൊലീസ്

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തിൽ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു. അതേസമയം, കേസെടുത്ത നടപടിയിൽ പരിഹാസവും പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോൺഗ്രസ് പക്ഷം….

Read More

ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല; വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ഇപി ജയരാജൻ

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി…

ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച കേസ്; നടൻ വിനായകനെ ചോദ്യം ചെയ്ത് പൊലീസ് , ഫോൺ പിടിച്ചെടുത്തു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച ചലച്ചിത്ര താരം വിനായകനെ പൊലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. വിനായകന്റെ ഫോൺ തെളിവായി പൊലീസ് പിടിച്ചെടുത്തു. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് ഈ രീതിയിൽ ഒരു ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്നായിരുന്നു വിനായകൻ പൊലീസിനോട് പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു വിനായകൻ സമൂഹ…

Read More

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശം; വിനായകനെതിരെ കേസെടുത്ത് പൊലീസ് 

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകന് എതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപം നടത്തിയത്.  പിന്നാലെ വിനായകന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു,​ തുടർന്ന് വിനായകൻ പോസ്റ്റ് പിൻവലിച്ചു. പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ ഫ്ലാറ്റിൽ ആക്രമണം നടത്തിയിരുന്നു. ഫ്ലാറ്റിന്റെ ജനൽച്ചില്ലുകൾ ആക്രമണത്തിൽ…

Read More

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടു; 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസ്

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിന് 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസെടുത്തു. ഡോ. അവിനാഷ് മിശ്ര എന്നയാളുടെ പരാതിയില്‍ ഡൽഹി പൊലീസാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായി ഉപയോഗിച്ചതിനും അന്യായമായ സ്വാധീനത്തിനു ശ്രമിച്ചതിനുമാണു കേസ്. സഖ്യത്തിന് ഇന്ത്യ എന്ന പേര് മറ്റൊരു വിധത്തിൽ നൽകിയതിലൂടെ ഇന്ത്യൻ ജനതയുടെ വികാരങ്ങള്‍ വൃണപ്പെടുമെന്നും പരാതിയിൽ പറയുന്നു. എംബ്ലം ആക്ടിലെ വകുപ്പുകൾ പ്രകാരമാണു കേസ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം,…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി വകമാറ്റിയ കേസ്; പരാതിക്കാരനെതിരെ ലോകായുക്ത, കേസ് മാറ്റി വെക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതെന്നും പരിഹാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി വകമാറ്റി എന്ന് കാട്ടി ലോകായുക്തയ്ക്ക് പരാതി നൽകിയ ആർ എസ് ശശികുമാറിനെതിരെയാണ് ലോകായുക്തയുടെ പരിഹാസം. കേസ് ഇടക്കിടെ മാറ്റി വെക്കുന്നത് നല്ലതാണെന്നും ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും ഉപലോകായുക്ത ചോദിച്ചു. ‘ഈ കേസ് ഒന്ന് തലയിൽ നിന്ന് പോയാൽ അത്രയും നല്ലതാണെന്നും’ ലോകായുക്ത വ്യക്തമാക്കി. കേസ് ഇടക്കിടെ മാറ്റി വെക്കാൻ ആവശ്യപ്പെടാതെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാനും ലോകായുക്ത ആവശ്യപ്പെട്ടു. നേരത്തെയും  പരാതിക്കാരനായ ശശികുമാറിനെതിരെ വിമർശനവും പരിഹാസവും ലോകായുക്ത നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ്…

Read More

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ്: ഈ മാസം 12ന് മൗന സത്യാഗ്രഹം

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ് . ഈ മാസം 12ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച്‌ പാര്‍ട്ടി മൗന സത്യാഗ്രഹം സംഘടിപ്പിക്കും.രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിനു ആത്മവിശ്വാസം നല്‍കുന്നത് . രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍…

Read More

നിയമസഭാ കയ്യാങ്കളി കേസിൽ പുതിയ നീക്കവുമായി പൊലീസ്, തുടരന്വേഷണം വേണം; വിചാരണ തുടങ്ങരുതെന്നും ആവശ്യം

നിയമസഭാ കയ്യാങ്കളി കേസിൽ കോടതി വിചാരണ തുടങ്ങാനിരിക്കെയാണ് കേസിൽ പുതിയ നീക്കവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ ഉടൻ തുടരുതെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ്  പൊലീസിന്റെ അപ്രതീക്ഷിത നീക്കം. അന്ന് കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നില്ലെന്നും കൂടുതൽ വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട് എന്നുമാണ് പൊലീസ് കോടതി അറിയിച്ചത്. ഇതോടെ കേസിന്റെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ഉറപ്പായി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ…