
കഅ്ബയുടെ താക്കോൽ പുതിയ പരിചാരകന് കൈമാറി
കഅ്ബയുടെ താക്കോൽ പുതിയ പരിചാരകന് കൈമാറി. മക്കയിൽ വച്ചാണ് താക്കോൽ കൈമാറൽ ചടങ്ങ് നടന്നു. കഅ്ബയുടെ പരിചാരകനായിരുന്ന ഡോ. സ്വാലിഹ് അൽശൈബിയുടെ മരണത്തെ തുടർന്ന് പിൻഗാമിയായ ശൈഖ് അബ്ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് ആണ് കഅ്ബയുടെ താക്കോൾ കൈമാറിയത്. ഇതോടെ 78മത് കഅ്ബ പരിചാരകനായി ശൈഖ് അബ്ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബി. 35 സെൻറീമീറ്റർ നീളവും ഇരുമ്പ് കൊണ്ട് നിർമ്മിച്ചതുമാണ് കഅ്ബയുടെ താക്കോൽ. ഇത് കൈവശം വെക്കാനുള്ള ഉത്തരവാദിത്വം കഅ്ബ പരിചാരകന്…