സൊമാലിയ കാർ ബോംബ് സ്ഫോടനം ; കുവൈത്ത് അപലപിച്ചു

സോ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കു​ക​ൾ​ക്കും ഇ​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സൊ​മാ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ ശൈ​ഖ് മു​ഹ​മ്മ​ദി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു. സോ​മാ​ലി​യ​ൻ സ​ർ​ക്കാ​റി​നെ​യും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ​യും സ​ന്ദേ​ശ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗം…

Read More