അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി

അബുദാബി നഗരത്തിലെ വിവിധ പ്രദേശങ്ങൾ എമിറാത്തി കലാകാരൻമാർ വരച്ച ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ലക്ഷ്യമിടുന്ന അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി. അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് വകുപ്പാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. അബുദാബി നഗരത്തിന്റെ വ്യക്തിത്വം, മൂല്യങ്ങൾ എന്നിവ അടയാളപ്പെടുത്തുന്ന ചുവർച്ചിത്രങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. യു എ ഇയിലെ പ്രാദേശിക കലാകാരന്മാരും, എമിറാത്തി കലാകാരന്മാരും വരച്ച ചിത്രങ്ങളാണ് ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിലെ ബസ് ഷെൽട്ടറുകൾ അലങ്കരിക്കുന്ന രീതിയിൽ സ്ഥാപിക്കുന്നത്. .@AbuDhabiDMT has launched the…

Read More