തേയില നിങ്ങളെ മനോഹരിയാക്കും; എങ്ങനെയെന്ന് അറിയാം

തേയില നിങ്ങളെ മനോഹരിയാക്കും. എങ്ങനെയെന്നല്ലേ..? മുഖത്തുള്ള ചുവന്ന പാടുകള്‍, ബ്ലാക്ക് ഹെഡ്‌സ്, ചുളിവുകള്‍, കറുത്ത പൊട്ടുകള്‍, നേരിയ വരകള്‍ തുടങ്ങിയവയെല്ലാം മാറ്റി യുവത്വം തുളമ്പുന്ന മുഖം ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ഉപയോഗിച്ച്, വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന ഒരു സ്‌ക്രബ് പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങള്‍ ഗ്രീന്‍ ടീ – 1 ബാഗ് തേന്‍- ഒരു ടീ സ്പൂണ്‍. ഗ്രീന്‍ ടീ ബാഗ് തുറന്ന് അതിനുള്ളിലെ തേയില ഒരു ബൗളിലേക്കിടുക. അതിലേക്ക് ഒരു ടീ സ്പൂണ്‍ തേന്‍ ഒഴിച്ച്…

Read More