‘ഇലക്ടറൽ ബോണ്ട് വേണ്ട’, ഓൺലൈനിൽ അപേക്ഷിച്ചാൽ മതി; ആർക്കും വ്യവസായം തുടങ്ങാം പി രാജീവ്

ഇലക്ടറൽ ബോണ്ട് നൽകാതെ വ്യവസായം തുടങ്ങാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി. രാജീവ്. കിറ്റക്സ് എംഡിയും ട്വന്റി20 നേതാവുമായ സാബു എം ജേക്കബിനെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.   വിമാനമയച്ചപ്പോൾ സന്തോഷത്തോടെ അതിൽ കയറിപ്പോയി അവിടെത്തിയപ്പോൾ കമ്പനി തുടങ്ങാൻ 25 കോടി ഇലക്ടറൽ ബോണ്ടായി കൊടുക്കേണ്ടിവന്ന വ്യവസായികളെ ഇപ്പോൾ നമുക്കറിയാമല്ലോയെന്നും മന്ത്രി ചോദിച്ചു. യാതൊരുവിധ ഇലക്ടറൽ ബോണ്ടും നൽകാതെ വ്യവസായങ്ങൾ തുടങ്ങാൻ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഓൺലൈനിൽ അപേക്ഷയും…

Read More

“ശ്വാസകോശം സ്പോഞ്ചു പോലെയാണ്’; പേടിക്കണ്ടാ, ഒറ്റമൂലിയുണ്ട് ശ്വാസകോശം വൃത്തിയാക്കാൻ

“ശ്വാസകോശം സ്പോഞ്ചു പോലെയാണ്…’ തിയറ്ററിൽ പുകവലിക്കെതിരേയുള്ള ബോധവത്കരണത്തിനായി ഉപയോഗിച്ചിരുന്ന പ്രശസ്ത പരസ്യമാണ്. അതേ പരസ്യവാചകം സത്യമാണ്. ശ്വാസകോശം സ്പോഞ്ചുപോലെ തന്നെയാണ്. ഹാനികരമാണെങ്കിലും പുകവലി ഉപേക്ഷിക്കാൻ പലർക്കും കഴിയുന്നില്ല. പുകവലി മൂലം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്.  സുലഭമായ വസ്തുക്കൾകൊണ്ട് ഒറ്റമൂലി എളുപ്പത്തില്‍ തയാറാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിനു കഴിയും. 400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു…

Read More

ഒരുപാടു പേർ വേട്ടയാടി; ന​ന്മയെ തടയാൻ ആർക്കും കഴിയില്ല: ബാല

ബാലയുടെ ജീവിതം അപ്രതീക്ഷിത സംഭവങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. വ്യക്തിജീവിതത്തിൽ ബാല പലർക്കും ഇരയായി മാറുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്. നവമാധ്യമങ്ങളും യുട്യൂബർമാരും വലിയതോതിൽ താരത്തെ വേട്ടയാടുകയും ചെയ്തു. അടുത്തിടെ ബാല പറഞ്ഞ വാക്കുകൾ ആരെയും ചിന്തിപ്പിക്കും. ഇ​വി​ടെ മ​നു​ഷ്യ​ൻ എ​ന്ന ഒറ്റ ജാ​തി​യേ ഉ​ള്ളൂ എന്നാണ് ബാല പറഞ്ഞത്. ആ​രും കാ​ണാ​തെ ക​ര​യാ​റു​ണ്ട്. ചി​ല സ​മ​യം അ​റി​യാ​തെ ക​ര​ച്ചി​ൽ വ​രും. ഞാ​ൻ ജീ​വി​ക്കു​ന്ന ഈ ​ജീ​വി​തം വ​ള​രെ ക​ഷ്ട​മാ​ണ്. ഒ​റ്റ​പ്പെ​ട​ലാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്രോ​ഹം. ഇരുപതു വ​ർ​ഷ​മാ​യി…

Read More