കത്ത് വിവാദം ശ്രദ്ധിക്കേണ്ട , പ്രചാരണവുമായി മുന്നോട്ട് പോവുക ; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോൺഗ്രസ് നേതാക്കളുടെ നിർദേശം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരന് വേണ്ടി ഡിസിസി അയച്ച കത്ത് എതിരാളികൾ ആയുധമാക്കുന്നത് അവഗണിക്കാൻ കോൺഗ്രസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകൾക്ക് പിന്നീട് എന്ത് പ്രസക്തിയെന്നാണ് നേതാക്കളുടെ ചോദ്യം. കത്ത് പുറത്ത് വന്നതിൽ പാ‍ട്ടിക്കുള്ളിൽ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. ബിജെപിയെ ചെറുക്കാനും ഇടതുപക്ഷ വോട്ടുകൾ ആകർഷിക്കാനും കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്നാണ് പാലക്കാട് ഡിസിസിയുടെ പേരിൽ കെപിസിസിക്ക് അയച്ച കത്തിൽ പറയുന്നത്. പാർട്ടിക്ക് കിട്ടിയ കത്ത് എതിരാളികൾക്ക്…

Read More

പ്രിയങ്കയ്ക്കായി വീടുകയറി കോൺ​ഗ്രസ്; രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ സന്ദ‍ർശനം

പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാൻ വീട് കയറി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദ‍ർശനം. സമ്മേളനവും റോഡ് ഷോയും പോലയല്ല, നേരിട്ട് കണ്ട് കയ്യിലെടുക്കുന്നതിലാണ് വോട്ട് വീഴുകയെന്നതിനാല്‍ ഇത്തവണ കാര്യമായി വീട് കയറുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. തന്‍റെ സ്വതസിദ്ധമായ ശൈലിയിലെടുത്ത് വീശിയാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചോദിക്കുന്നത്. രാഹുല്‍ മണ്ഡലം വിട്ടതിലെ പരിഭവം ചില‍ർ നേരിട്ടറിക്കുന്നു. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ട് കുറഞ്ഞത് ഇത്തവണ ഉണ്ടാകാതിരിക്കാൻ നല്ല പ്രവർത്തനം വേണമെന്നതാണ് നേതൃത്വത്തിന്‍റെ നിര്‍ദേശം. അതിനായി…

Read More

‘സൈബർ കുറ്റകൃത്യങ്ങൾ സൂക്ഷിക്കുക’ ; പ്രചാരണവുമായി റാക് പൊലീസ്

‘സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക’​യെ​ന്ന വി​ഷ​യ​ത്തി​ല്‍ റാ​ക് ബ്രോ​ഡ്കാ​സ്റ്റി​ങ്​ കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് പൊ​ലീ​സ് പ്ര​ചാ​ര​ണ​ത്തി​ന്. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ക്കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യം. മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്-​ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വ​ഞ്ച​ന​ക​ള്‍ക്കും ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ള്‍ക്കു​മെ​തി​രെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത പ്ര​വ​ര്‍ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഹ​മ​ദ് അ​ബ്ദു​ല്ല അ​ല്‍ അ​വ​ദ് പ​റ​ഞ്ഞു. റാ​ക് റേ​ഡി​യോ​യി​ലെ ത​ത്സ​മ​യ…

Read More

ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം; ലബനന് ദുരിതാശ്വാസ ക്യാംപെയ്നുമായി യുഎഇ

ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് യുഎഇ പ്രത്യേക ക്യാംപെയ്ൻ (യുഎഇ വിത് യു ലബനൻ) ആരംഭിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെ തുടർന്നാണിത്. മരുന്ന് ഉൾപ്പെടെ 40 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 10 കോടി ഡോളറിന്റെ അടിയന്തര സഹായം ലബനന് എത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു.

Read More

ഹസന്‍ നസ്‌റല്ല കൊല്ലപെട്ട സംഭവം; തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മെഹ്ബൂബ മുഫ്തി

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഹസന്‍ നസ്‌റല്ല രക്തസാക്ഷിയാണെന്ന് മെഹ്ബൂബ മുഫ്തി എക്‌സില്‍ കുറിച്ചു. ഹസന്‍ നസ്‌റല്ലയക്കം ലെബനനിലും ഗാസയിലും രക്തസാക്ഷിയായവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഇന്നത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് മെഹബൂബ അറിയിച്ചു. പലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍…

Read More

മത്സരിക്കണോ എന്ന് സ്ഥാനാർഥികൾക്ക് പുനഃപരിശോധിക്കാം, അസുഖമായതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല; ഗുലാം നബി ആസാദ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡി.പി.എ.പി) പ്രചാരണത്തിനായി ഗുലാം നബി ആസാദ് ഇറങ്ങില്ല. അസുഖബാധിതാനായതിനാലാണ് പ്രചാരണത്തിന് വരാൻ കഴിയാത്തതെന്ന് ഡി.പി.എ.പി. സ്ഥാപകനായ ഗുലാം നബി ആസാദ് അറിയിച്ചു. തന്റെ അസാന്നിധ്യത്തിൽ മത്സരിക്കണോ എന്ന കാര്യം ഡി.പി.എ.പി. സ്ഥാനാർഥികൾക്ക് പുനഃപരിശോധിക്കാമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. ചൊവ്വാഴ്ചയാണ് ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിനായി ഡി.പി.എ.പി. സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 13 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. സെപ്റ്റംബർ 18-നാണ് ജമ്മു കശ്മീരിൽ ആദ്യഘട്ട…

Read More

ഒമാൻ ടൂറിസം മന്ത്രാലയത്തിൻ്റെ ക്യാമ്പയിന് ഇന്ത്യയിൽ തുടക്കം

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ഒമാൻ സു​ൽ​ത്താ​നേ​റ്റി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മോ​ഷ​ന​ൽ ക്യാമ്പ​യി​ന് തു​ട​ക്കം. പ്രാ​രം​ഭ​ഘ​ട്ട​മെ​ന്നോ​ണം ഡ​ൽ​ഹി​യി​ലാ​ണ് മൊ​ബൈ​ൽ സെ​മി​നാ​റു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഡ​ൽ​ഹി​ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ, ചെ​ന്നൈ, ബം​ഗളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ക്യാമ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. സു​ൽ​ത്താ​നേ​റ്റി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യം, സാം​സ്കാ​രി​ക പൈ​തൃ​കം, ആ​തി​ഥ്യ മ​ര്യാ​ദ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ക്യാമ്പയി​ൻ മു​ന്നോ​ട്ട് പോ​വു​ന്ന​ത്. കൂ​ടാ​തെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ ടൂ​റി​സം ഇ​വ​ന്‍റു​ക​ൾ, വി​വാ​ഹ…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ; മുൻകൂർ ജാമ്യം തേടി അഖിൽ മാരാർ ഹൈക്കോടതിയിൽ

സംവിധായകന്‍ അഖില്‍ മാരാര്‍ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് കേസെടുത്തത്. 

Read More

അപകടങ്ങൾ കുറയ്ക്കുക, ഗതാഗത സുരക്ഷ ഉറപ്പ് വരുത്തുക ; പ്രചാരണവുമായി റാസൽഖൈമ പൊലീസ്

ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘അ​പ​ക​ട​ങ്ങ​ളി​ല്ലാ​ത്ത വേ​ന​ല്‍ക്കാ​ലം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ചാ​ര​ണ​മാ​രം​ഭി​ച്ച് റാ​ക് പൊ​ലീ​സ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ല്ലാ വ​ര്‍ഷ​വും ന​ട​ത്തി​വ​രു​ന്ന​താ​ണ് ഈ ​കാ​മ്പ​യി​നെ​ന്ന് റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍സാം അ​ല്‍ ന​ഖ്ബി പ​റ​ഞ്ഞു. താ​പ​നി​ല​യി​ലെ വ​ര്‍ധ​ന വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​താ​ണെ​ന്ന് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വാ​ഹ​ന ട​യ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ക​യും വാ​യു​മ​ര്‍ദം അ​ടി​ക്ക​ടി പ​രി​ശോ​ധി​ക്കു​ക​യും വേ​ണം. റേ​ഡി​യേ​റ്റ​റി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ്…

Read More

ഖത്തറിൽ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധന ക്യാമ്പയിൻ ആരംഭിച്ചു

ഖത്തറിൽ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. ഖത്തറിന്റെ ജൈവവൈവിധ്യവും പ്രാദേശിക ആവാസവ്യവസ്ഥയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ക്യാമ്പയിൻ. ജൂൺ 22 വരെ നീളുന്ന ക്യാമ്പയിനിൽ രാജ്യത്തിന്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിലെ തീരപ്രദേശങ്ങളിൽ പരിശോധന നടത്തും. പരിസ്ഥിതി നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ ഭവിഷ്യത്തുകളും ജനങ്ങളെ ബോധവത്കരിക്കും. ബീച്ചുകളിലും മറ്റു പിക്‌നിക് സ്ഥലങ്ങളിലും കൂടുതൽ സന്ദർശകരെത്തുന്നതിനാൽ പരിസ്ഥിതിനാശ പ്രവർത്തനങ്ങളും ഈ സമയത്ത് കൂടുതലാണ്. നിരോധിത…

Read More