അബുദാബിയിൽ ഒട്ടകങ്ങളുടെ എണ്ണം വർധിച്ചുവെന്ന് കണക്കുകൾ

വി​ക​സ​ന​ത്തി​ന്‍റെ എ​ല്ലാ സൂ​ചി​ക​ക​ളി​ലും അ​തി​വേ​ഗം വ​ള​രു​ന്ന അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ ഒ​ട്ട​ക​ങ്ങ​ൾ​ക്കും ന​ല്ല​കാ​ലം. എ​മി​റേ​റ്റി​ലെ ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 4,76,082 ആ​യി വ​ര്‍ധി​ച്ചു​വെ​ന്ന് അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ) അ​റി​യി​ച്ചു. ജൂ​ണ്‍ 22 ലോ​ക ഒ​ട്ട​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ല്‍ 99,071 ഒ​ട്ട​ക​ങ്ങ​ള്‍ അ​ബൂ​ദ​ബി​യി​ലും 2,54,034 എ​ണ്ണം അ​ല്‍ഐ​നി​ലും 12,977 ഒ​ട്ട​ക​ങ്ങ​ള്‍ അ​ല്‍ ദ​ഫ്​​റ റീ​ജി​യ​നി​ലു​മാ​ണു​ള്ള​ത്. ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ല്‍ ഒ​ട്ട​ക​ങ്ങ​ളു​ടെ സ്ഥാ​നം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ സം​വി​ധാ​ന​ത്തി​ല്‍ അ​വ​യു​ടെ പ​ങ്കാ​ളി​ത്തം…

Read More

മരുഭൂമിയിൽ അലഞ്ഞ് നടന്നിരുന്ന ഒട്ടകങ്ങളെ പിടികൂടി പ്രത്യേക തൊഴുത്തിലേക്ക് മാറ്റി

മേ​ച്ചി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി മ​രു​ഭൂ​മി​യി​ൽ വ​ഴി തെ​റ്റി അ​ല​യു​ന്ന ഒ​ട്ട​ക​ങ്ങ​ളെ പി​ടി​കൂ​ടി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പ്ര​ത്യേ​ക തൊ​ഴു​ത്തു​ക​ളി​ലേ​ക്ക് മാ​റ്റി. രാ​ജ്യ​ത്തെ സ​സ്യ​ജാ​ല​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ അ​ഴി​ച്ച് വി​ട​രു​തെ​ന്നും സ​സ്യ​പ​രി​സ്ഥി​തി​യും അ​തി​ന്റെ ഘ​ട​ക​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഒ​ട്ട​ക ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് മൂ​ന്നി​നാ​ണ് അ​മി​ത​മാ​യി മേ​യു​ന്ന​തും അ​ല​ഞ്ഞു​തി​രി​യു​ന്ന​തു​മാ​യ ഒ​ട്ട​ക​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള വി​പു​ല പ​രി​ശോ​ധ​ന കാ​മ്പ​യി​ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ച​ത്.

Read More