
2025ലെ അവധി രേഖപ്പെടുത്തിയ കലണ്ടർ പുറത്തിറക്കി ബഹ്റൈൻ
2025ലെ അവധികൾ രേഖപ്പെടുത്തിയ കലണ്ടർ ബഹ്റൈൻ ഔദ്യോഗികമായി പുറത്തിറക്കി. ഈ വർഷം ആകെ 17 അവധി ദിനങ്ങളാണുണ്ടാവുക. പുതുവത്സരദിന അവധിയോടെ തുടക്കമായി. കലണ്ടർ അനുസരിച്ച്, ഏറ്റവും ദൈർഘ്യമേറിയ അവധി ദിനങ്ങൾ ഈദുൽ ഫിത്റിനും അറഫ ദിനം, ഈദുൽ അദ്ഹയിലുമാണ്. ഈദുൽ ഫിത്ർ അവധി മാർച്ച് 28 വെള്ളിയാഴ്ച മുതൽ ഏപ്രിൽ ഒന്ന് ചൊവ്വ വരെ ആയിരിക്കും. മേയ് ഒന്ന് ചൊവ്വാഴ്ച തൊഴിലാളി ദിനം ആഘോഷിക്കും. അറഫ ദിനവും ഈദുൽ അദ്ഹയും പ്രമാണിച്ച് ജൂൺ ആറ് വെള്ളിയാഴ്ച മുതൽ…