
കൊൽക്കത്തിയിൽ വനിതാ ഡോക്ടറെ ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ; അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം , കൊൽക്കത്ത ഹൈക്കോടതി
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇടപെട്ട് കൊൽക്കത്ത ഹൈക്കോടതി. കേസിന്റെ അന്വേഷണ റിപ്പോർട്ട് മണിക്കൂറുകൾക്കുള്ളിൽ സമർപ്പിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി സർക്കാറിന് നിർദേശം നൽകി . തെളിവുകൾ സംരക്ഷിക്കുന്നതിൽ എന്ത് നിലപാടാണ് സർക്കാർ കൈ കൊണ്ടതെന്നും കോടതി ചോദിച്ചു.സംഭവം നടക്കുമ്പോൾ പ്രിൻസിപ്പൽ ആയിരുന്ന സന്ദീപ് ഘോഷ് രാജിക്കത്ത് സമർപ്പിക്കണം . സന്ദീപ് ഘോഷിന്റെ മൊഴി രേഖപ്പടുത്താത്തതിലും ബെഞ്ച് രൂക്ഷമായി വിമർശിച്ചു. സംഭവത്തിൽ ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നത്…