മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയിൽ നടന്ന് വന്നിരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.പരിശോധനകൾക്ക് ശേഷം, ആവശ്യമായ ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സൗത്തേൺ റൺവേ പ്രവർത്തനക്ഷമമാക്കുമെന്നും CAA വ്യക്തമാക്കിയിട്ടുണ്ട്. هيئة #الطيران_المدني تُعلن عن الانتهاء من مشروع إعادة تأهيل المدرج الجنوبي لـ #مطار_مسقط_الدولي ومن المتوقع أن يبدأ تشغيل المدرج قريبًا بمجرد الحصول على الشهادات المطلوبة من قبل الجهات المختصة….

Read More

ഏക സിവിൽകോഡ് വിഷയം; സിപിഐഎം ഒറ്റപ്പെട്ടു, മുന്നണിയില്‍ പൊട്ടിത്തെറി – കെ. സുധാകരന്‍

ഏക വ്യക്തി നിയമത്തിന്റെ പേരിൽ യു ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സി പി ഐ എം ഏകപക്ഷീയ നിലപാടുമൂലം എല്‍ ഡി എഫിലും, വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചതിന് കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് കെ  പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയെപ്പോലും ബോധ്യപ്പെടുത്താനാകാത്ത സി പി ഐ എം ഏക വ്യക്തി നിയമത്തില്‍ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികള്‍ നേരിടുന്നു. പ്രമുഖരായ നിരവധി വ്യക്തികളും സാമൂഹിക സംഘടനകളും സി പി…

Read More

പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന് എതിര്; റദ്ദാക്കണമെന്ന് ഡിഎംകെ

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. നിയമത്തിൽ തമിഴ് അഭയാർഥികളെ കൊണ്ട് വരാത്തത് കൊണ്ടുതന്നെ നിയമം തമിഴർക്ക് എതിരാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഡിഎംകെ ആരോപിച്ചിട്ടുണ്ട്. ഡിഎംകെ ജനറൽ സെക്രട്ടറി ആർ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം ഫയൽ ചെയ്തത്. പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാക്കുന്ന…

Read More