
ഒമാനിൽ മാർച്ച് 10 വരെ മഴയ്ക്ക് സാധ്യത; CAA ജാഗ്രതാ നിർദ്ദേശം നൽകി
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8 മുതൽ മാർച്ച് 10 വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. تقرير عن حالة الطقس خلال الفترة من 8 مارس إلى 10 مارس 2024. pic.twitter.com/U0dUr2OsXj — الأرصاد العمانية (@OmanMeteorology)…