ശരീരം തണുപ്പിക്കാൻ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം

എന്തൊരു ചൂടാണ്. ചൂടുകാരണം അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ചൂടുകാലത്ത് നിർജലീകരണം തടയാൻ കുടിക്കുന്ന വെള്ളത്തിന്റെ അളവു കൂട്ടണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്. ജലാംശം കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ. കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുന്നതിനും സംഭാരം കുടിക്കുന്നത് നല്ലതാണ്. ശരീരം തണുപ്പിക്കാൻ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കി നോക്കിയാലോ. ചേരുവകള്‍ കുക്കുമ്പര്‍ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്-1 പച്ചമുളക്-1-2 ഇഞ്ചി-ചെറിയ കഷണം കറിവേപ്പില -1 തണ്ട് മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍ കട്ടിയുള്ള തൈര്…

Read More