രുചിയൂറും ബട്ടർ ഗാർലിക് ചിക്കൻ ഉണ്ടാക്കാം, അടിപൊളിയാക്കാം

ചിക്കൻ കൊണ്ട് നല്ല ഒരു അടിപൊളി വിഭവം ഉണ്ടാക്കിയാലോ? നല്ല കിടിലൻ ടേസ്റ്റിൽ ഹോട്ടലിൽ നിന്ന് കിട്ടുന്നതുപോലെ തന്നെ ബട്ടർ ഗാർലിക് ചിക്കൻ തയ്യാറാക്കി നോക്കാം. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സൂപ്പർ ടേസ്റ്റിൽ എങ്ങനെ ബട്ടർ ഗാർലിക് ചിക്കൻ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമുള്ള ചേരുവകൾ എല്ലില്ലാത്ത ചിക്കൻ ബ്രെസ്റ്റ് – അരക്കിലോ ഉപ്പ് – 3/4 ടീസ്പൂൺ പൊടിച്ച കുരുമുളക് – 1/2 ടീസ്പൂൺ മൈദ- 2.5…

Read More