
ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് ഫാസ്റ്റ് ബിസിനസ് ലൈന്‍
ഫാസ്റ്റ് ബിസിനസ് ലൈന്‍ ഇഫ്താര്‍ സംഗമം ദുബൈ ലേ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു. ബിസിനസ് പങ്കാളികള്‍, വ്യവസായ സംരംഭകര്‍, സെലിബ്രറ്റികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. എഫ്ബിഎല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പാലക്കാട് പറളി സ്വദേശി ഹിളര്‍ അബ്ദുള്ളയും ബിസിനസ് പങ്കാളി മുഹമ്മദ് അറഫാത്തും ചേര്‍ന്നാണ് വിപുലമായ ഇഫ്താര്‍ സംഗമം ഒരുക്കിയത്. 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എഫ്ബിഎല്‍ ദുബൈയില്‍ പല സ്ഥലങ്ങളിലും ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്നുണ്ട്. ദുബൈ ഭരണാധികാരി ശൈഖ്…