
മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യവുമായി സൗദി അറേബ്യ
മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യമൊരുക്കി സൗദി അറേബ്യ. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് വരിസംഖ്യ തെരഞ്ഞെടുക്കാൻ ഇനി മുതൽ സാധിക്കും. തീർത്ഥാടകർക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. മദീനയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രവാചക പള്ളിയിലേക്കുള്ള യാത്രകൾക്കാണ് സബ്‌സ്‌ക്രിപ്ഷൻ സൗകര്യമൊരുക്കുന്നത്. കൂടുതൽ സുഗമവും സൗകര്യപ്രദവുമായ യാത്ര തീർത്ഥാടകർക്കൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. മദീന സിറ്റി ഷട്ടിൽ സർവീസുകളിലും സൗകര്യം ലഭ്യമാകും. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ വരിസംഖ്യ തെരഞ്ഞെടുത്ത്…