റാസൽഖൈമ- മുസന്തം ബസ് സർവീസ് തുടങ്ങി

യു എ ഇയിലെ റാസൽഖൈമയിൽ നിന്ന് ഒമാനിലെ മുസന്തത്തേക്ക് ബസ് സർവീസ് ആരംഭിച്ചു. ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ വൻ സ്വീകരണമാണ് ലഭിച്ചത്. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് അയൽരാജ്യത്തേക്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്കാണ് റാസൽഖൈമയിൽ നിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്തത്തിലേക്കുള്ള ആദ്യ ബസ് പുറപ്പെടുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമയിൽ നിന്ന് മുസന്തം ബസ് പറപ്പെടും. ഇതേ സമയം മുസന്തമിൽ നിന്ന് തിരിച്ചും ബസുണ്ടാകും….

Read More

മസ്ക്കറ്റ്- അബുദാബി മുവാസലാത്ത് ബസ് സർവീസ് തുടങ്ങി

മ​സ്ക​ത്ത്-​അ​ബൂ​ദ​ബി മു​വാ​സ​ലാ​ത്ത് ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. അ​ൽ​ഐ​ൻ വ​ഴി അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 11.5 റി​യാ​ലാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കും. രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​ന്നി​ന് അ​ൽ ഐ​നി​ലും 3.40ന് ​അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തി​ച്ചേ​രും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും. ദു​ബൈ​യി​ലേ​ക്ക്​ ഇ​തു​വ​രെ…

Read More

ഷാര്‍ജയിൽ നിന്ന് കൽബ തീരത്തേക്ക് ബസ് സർവീസ്

ഷാര്‍ജയിൽ നിന്ന് കല്‍ബ തീരത്തേക്ക് പുതിയ പുതിയ ബസ് സർവീസ് ആരംഭിച്ചു. റൂട്ട് 66 എന്ന പേരിലാണ് സർവീസ് തുടങ്ങുന്നെന്ന് എസ്.ആർ.ടി.എ അധികൃതര്‍ അറിയിച്ചു. റുഗെയ്ലത്ത് റോഡിലെ 12 സ്റ്റോപ്പുകളാണ് റൂട്ട് 66 ബസ് സർവീസിനുള്ളത്. കോര്‍ണിഷ് ഒന്ന്, കോര്‍ണിഷ് രണ്ട്, ബൈത്ത് ശൈഖ് സഈദ് ബിന്‍ ഹമദ് അല്‍ ഖാസിമി, താബിത് അല്‍ ഖൈസ് മോസ്‌ക്, കല്‍ബ മെഡിക്കല്‍ സെന്റര്‍, ഇത്തിഹാദ് കല്‍ബ സ്‌പോര്‍ട്‌സ് ക്ലബ്, കല്‍ബ വ്യവസായ മേഖല ഒന്ന്, കല്‍ബ വ്യവസായ മേഖല…

Read More

ഒമാനിൽ നിന്ന് യുഎഇയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നു; സർവീസ് ഒക്ടോബർ ഒന്നിന് ആരംഭിക്കും

ഒമാനിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള ​മുവാസലാത്ത് ബസ്​ സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒക്​ടോബർ ഒന്ന്​ മുതലാണ്​ സർവീസ്​. അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ്​ സർവീസ്.​ 11.5 ഒമാനി റിയാൽ ആയിരിക്കും വൺവേ ടിക്കറ്റ്​ നിരക്ക്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ്​ കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക്​ ഒരു മണിയോടെ അൽഐനിലും വൈകീട്ട്​ 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽ നിന്ന് രാവിലെ…

Read More

ഒമാനിലെ ബുറൈമിയിൽ നിന്നും യുഎഇയിലെ അല്‍ ഐനിലേക്ക് ബസ് സർവിസ്

ഒമാനിലെ ബുറൈമി ഗവര്‍ണറേറ്റില്‍ നിന്നും യുഎഇയിലെ അല്‍ ഐനിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് അബൂദബിയിലെ ഗതാഗത സേവനക്കമ്പനിയായ ക്യാപിറ്റൽ എക്‌സ്പ്രസുമായി ഒമാൻ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം ഒമാനിലെ ബുറൈമി ബസ് സ്‌റ്റേഷനില്‍ നിന്നും അല്‍ ഐന്‍ സിറ്റി ബസ് സ്‌റ്റേഷനിലേക്ക് പ്രതിദിന സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മസ്‌കത്തിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദബിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ഈ ബസ് സർവീസ് സഹായമാകും. അതോടൊപ്പം മറ്റു റൂട്ടുകളുമായി സംയോജിപ്പിച്ച്,…

Read More

അജ്മാൻ റോള ബസ് സർവീസ് താത്കാലികമായി നിർത്തുന്നു; ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് നിർദേശം

അജ്മാനിലെ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്കുള്ള ബസ് സർവീസ് താൽകാലികമായി നിർത്തിവെക്കുന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. റോളയിലേക്കുള്ള യാത്രക്കാർ ബദൽ ബസ് റൂട്ടുകളിൽ യാത്ര ചെയ്യണമെന്നാണ് അതോറിറ്റി അറിയിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതലാണ് അജ്മാൻ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്ക് സർവീസ് നടത്തുന്ന SHJ 2 എന്ന ബസ് സർവീസ് ട്രാൻസ്പോർട്ട് അതോറിറ്റി നിർത്തിവെക്കുന്നത്. അജ്മാനിൽ നിന്ന് റോളയിലേക്ക് യാത്ര ചെയ്യേണ്ടവർ ഇനി മുതൽ കണക്ടിങ് ബസുകളെ ആശ്രയിക്കേണ്ടി വരും. അജ്മാന്‍ വ്യവസായ മേഖലയില്‍…

Read More

അജ്മാൻ റോള ബസ് സർവീസ് താത്കാലികമായി നിർത്തുന്നു; ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് നിർദേശം

അജ്മാനിലെ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്കുള്ള ബസ് സർവീസ് താൽകാലികമായി നിർത്തിവെക്കുന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. റോളയിലേക്കുള്ള യാത്രക്കാർ ബദൽ ബസ് റൂട്ടുകളിൽ യാത്ര ചെയ്യണമെന്നാണ് അതോറിറ്റി അറിയിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതലാണ് അജ്മാൻ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്ക് സർവീസ് നടത്തുന്ന SHJ 2 എന്ന ബസ് സർവീസ് ട്രാൻസ്പോർട്ട് അതോറിറ്റി നിർത്തിവെക്കുന്നത്. അജ്മാനിൽ നിന്ന് റോളയിലേക്ക് യാത്ര ചെയ്യേണ്ടവർ ഇനി മുതൽ കണക്ടിങ് ബസുകളെ ആശ്രയിക്കേണ്ടി വരും. അജ്മാന്‍ വ്യവസായ മേഖലയില്‍…

Read More

ഹത്തയിലേക്കു എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ച് ദുബായ്

വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിലേക്കു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ചു. ഒന്നര മണിക്കൂർ യാത്രാദൈർഘ്യമുള്ള ബസിൽ ദുബായിൽനിന്ന് ഹത്തയിലേക്കു പോകാൻ 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നോൽ കാർഡ് ഉപയോഗിച്ചോ പണം നൽകിയോ ടിക്കറ്റെടുക്കാം. ദുബായ് മാളിന്റെ പ്രധാന കവാടത്തിനു മുന്നിലെ പാർക്കിങ് ഏരിയയിൽ നിന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ 2 മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. ഹത്തയിലെ പ്രധാന ബസ് സ്റ്റേഷനിൽ ഇറക്കുന്ന സഞ്ചാരികളെ പ്രാദേശിക…

Read More