
ദുബൈയിൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ
നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കാനും ഒരു ഇന്റർസിറ്റി റൂട്ട് ഉൾപ്പെടെ മറ്റു നിരവധി റൂട്ടുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും തീരുമാനിച്ച് എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആഗസ്റ്റ് 30 മുതലാണ് പുതിയ റൂട്ടുകളിൽ ബസ് സർവിസ് ആരംഭിക്കുക. റൂട്ട് 31ന് പകരം രണ്ട് പുതിയ റൂട്ടുകളായ എഫ് 39, എഫ് 40 എന്നിവ രൂപപ്പെടുത്തി. ഇവ കൂടാതെ രൂപപ്പെടുത്തിയ പുതിയ റൂട്ടായ എഫ് 39, ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽനിന്ന് ഊദ് അൽ മുതീന…