അജ്മാൻ എമിറേറ്റിൽ ബസ് ഓൺ ഡിമാൻഡ് സർവീസ് നിർത്തി

അ​ജ്​​മാ​ൻ എ​മി​റേ​റ്റി​ൽ ഏ​റെ യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി. ജൂ​ൺ നാ​ലു​മു​ത​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​​വ​രെ സേ​വ​നം നി​ർ​ത്തി​യ​താ​യാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി 11വ​രെ ല​ഭ്യ​മാ​യ സേ​വ​നം വ​ഴി ഏ​ഴ്​ ദി​ർ​ഹം ചെ​ല​വി​ൽ യാ​ത്ര ചെ​യ്യാം. യാ​ത്ര​ക്കാ​ർ​ക്ക്​ സ​മ​യ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​നും സ​ഹാ​യ​ക​മാ​യി​രു​ന്നു സ​ർ​വി​സ്. ആ​പ് വ​ഴി​യാ​ണ്​ ബ​സി​ൽ സീ​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക​നു​സ​രി​ച്ചാ​ണ്​ ബ​സി​ന്‍റെ റൂ​ട്ട്​ നി​ർ​ണ​യി​ച്ചി​രു​ന്ന​ത്. യാ​ത്ര​ക്കാ​ര​ന്​ പോ​കാ​നു​ള്ള സ്ഥ​ലം ആ​പ്പി​ൽ ന​ൽ​കി​യാ​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ വ​ഴി…

Read More

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ മേഖലയിലേക്ക് വ്യാപിപ്പിച്ചു

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ പ്രദേശത്തേക്ക് വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഏതാണ്ട് ഒരു മാസത്തോളം നീണ്ട് നിന്ന പരീക്ഷണ ഓട്ടത്തിന് ശേഷമാണ് ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്.എമിറേറ്റിലെ പ്രധാന ഇടങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടും, പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുമാണ് ഈ നടപടി. ദുബായിലെ നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളും, വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ബിസിനസ് ബേയിൽ ഇത്തരം ഒരു സേവനത്തിന്റെ വർധിച്ച് വരുന്ന ആവശ്യകത…

Read More