
‘മോശം അനുഭവങ്ങൾ നേരിട്ടത് സൂപ്പർസാറ്റാറുകളിൽ നിന്ന്,സഹിച്ച് നിൽക്കാൻ എന്നെ കിട്ടില്ല’; നോറ ഫത്തേഹി
കനേഡിയൻ ഡാൻസറും ഇന്ത്യൻ അഭിനേത്രിയുമാണ് നോറ ഫത്തേഹി. ഹിന്ദി മലയാളം തെലുഗു ചിത്രങ്ങളിലാണ് നോറ ഫത്തേഹി കൂടുതലായും അഭിനയിക്കുന്നത്. കൂടുതൽ സിനിമകളിലും ഡാൻസ് നമ്പറുകളിലും മറ്റുമായാണ് നോറ പ്രത്യക്ഷപ്പെടാറ്. മലയാളത്തിൽ ഡബിൽ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഇപ്പോഴും സജീവമായി സിനിമാ രംഗത്ത് നിൽക്കുന്ന നോറ ബോളിവുഡിൽ തനിക്കുണ്ടായ മോശം അവസ്ഥയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. രൺവീർ അല്ലഹബാദിയയുടെ പോഡ്കാസ്റ്റിൽ ആയിരുന്നു നോറ ഫത്തേഹിയുടെ തുറന്നുപറച്ചിൽ. സിനിമാ മേഖലകളിൽ നിന്ന് തനിക്ക് മോശം…