എന്‍റമ്മോ.!!! പ്രിയങ്കയുടെ നെ​ക്ലേ​സിന്‍റെ വില 357 കോ​ടി​..!

ബോളിവുഡിന്‍റെ താരസുന്ദരി പ്രിയങ്ക ചോപ്ര ധരിച്ച ഒരു നെക്ലേസിന്‍റെ വിലയാണ് ഇപ്പോൾ ചർച്ച. ബ​ള്‍​ഗ​റി​യു​ടെ 140-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​മി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് 2,800 മ​ണി​ക്കൂ​ർ കൊ​ണ്ട് 698 വ​ജ്ര​ങ്ങ​ളാ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ നക്ലേസ് താരം അണിഞ്ഞത്. ഇതിന്‍റെ വില കേട്ട് ആരാധകർ ഞെട്ടി! 357 കോ​ടി. പ്രി​യ​ങ്ക ചോ​പ്ര എ​പ്പോ​ഴും ഫാ​ഷ​ന്‍ മേ​ഖ​ല​യി​ലും സെ​ന്‍​സേ​ഷ​നാ​ണ്. മോ​ഡ​ലിം​ഗി​ലൂ​ടെ തു​ട​ങ്ങി, മി​സ് ഇ​ന്ത്യ പ​ട്ടം നേ​ടി പി​ന്നീ​ട് ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലും തി​ള​ങ്ങു​ന്ന താ​ര​മാ​ണ് പ്രി​യ​ങ്ക. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ…

Read More