ബിൽഡ് ദ ടീം: ഐ പി എ സംരംഭക സംഗമം സംഘടിപ്പിച്ചു

യു എ ഇ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ) ”ബിൽഡ് ദ ടീം” എന്ന പേരിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. ഐ പി എ ശൃംഖലയിലെ ഉപഭോക്താക്കളെ പരസ്പരം അടുത്തറിയാനും ബിസിനസ് മേഖല കൂടുതൽ ഊർജ്ജിതപ്പെടുത്താനും വേണ്ടിയായിരുന്നു പരിപാടി നൂറിലധികം സംരംഭകർ പങ്കെടുത്ത പരിപാടി ഹോട്ട്പാക്ക് ​ഗ്ലോബല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎ ചെയർമാനുമായ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം മുനീർ അൽ വഫ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം…

Read More