സുരക്ഷ വീഴ്ച്ച കണ്ടത്തി കോടീകൾ നേടു; ബഗ് ബൗണ്ടി പ്രോഗ്രാമൊരുക്കി സാംസങ്

സാങ്കേതിക വിദ​ഗ്ധരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾക്ക് ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമാണിത്. സാംസങ് ഈയൊരു അവസരം ഒരുക്കുന്നത്. മൊബൈല്‍ സെക്യൂരിറ്റി പ്രോഗ്രാമിന്റെ ഭാഗമായി കമ്പനിയുടെ സോഫ്റ്റ് വെയറിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് നല്ലൊരു തുക സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. ഇതിലൂടെ ഒരു ബഗ് ബൗണ്ടി പ്രോഗ്രാമാണ് കമ്പനി ഉദേശിച്ചിരിക്കുന്നത്. സുരക്ഷാ ഗവേഷകര്‍ക്കും മറ്റുള്ളവര്‍ക്കും ഇതിന്റെ ഭാഗമാകാം. സാംസങിന്റെ സോഫ്റ്റ് വെയര്‍ സംവിധാനങ്ങളില്‍ കടന്നുകയറി നിയന്ത്രണം കൈക്കലാക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണത്തിന്റെ സുരക്ഷ മറികടക്കാനുമെല്ലാം ഹാക്കര്‍മാരെ സഹായിക്കാനിടയിലുള്ള സുരക്ഷാ…

Read More