‘കേന്ദ്ര-സംസ്ഥാന ബജറ്റുകൾ നിരാശാജനകം’; പ്രവാസി വെൽഫെയർ കുവൈത്ത്

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് എ​റ​ണാ​കു​ളം ജി​ല്ല സ​മ്മേ​ള​നം അ​ബൂ​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ റ​ഫീ​ഖ്‌ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ഹീ​ദ ഫൈ​സ​ൽ പാ​ർ​ട്ടി ക്ലാ​സ് ന​ട​ത്തി. കേ​ന്ദ്ര സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ മ​നാ​ഫ്‌ കൊ​ച്ചു മ​ര​ക്കാ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര സം​സ്ഥാ​ന ബ​ജ​റ്റ്‌, ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന്‌ സം​ഘ്‌​പ​രി​വാ​ർ സ​ർ​ക്കാ​ർ ഏ​ൽ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ​മ്മേ​ള​നം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ സ​മ​രം ന​ട​ത്തേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ വി​വേ​ച​ന​ത്തി​ന്റെ…

Read More