
ഫാർമേഴ്സ് മാർക്കറ്റിന് ബഹ്റൈൻ ബുദയ്യ പാർക്കിൽ തുടക്കം
11 മത് ഫാർമേഴ്സ് മാർക്കറ്റിന് തുടക്കമായി. ബുദയ്യ പാർക്കിൽ ആരംഭിച്ച മാർക്കറ്റ് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉദ്ഘാടനം നിർവഹിച്ചു. ‘ലോക്കൽ പ്രൊഡക്ട് ചാമ്പ്യൻസ്’ എന്ന പേരിലാണ് ഇത്തവണത്തെ മാർക്കറ്റ്. രാജ്യത്തെ കാർഷിക മേഖലയെ ശക്തിപ്പെടുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നാഷണൽ ഇനീഷ്യോറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് മുഖ്യ ഉപദേഷ്ടാവും വനിത സുപ്രീം കൗൺസിൽ ചെയർപേഴ്സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെയും എസ്.ടി.സി കമ്പനിയുടെ…