‘കല അന്ന് വിളിച്ചു, സുഹൃത്ത് സൂരജിനൊപ്പമെന്ന് പറഞ്ഞു; നാണക്കേട് കൊണ്ട് പൊലീസിൽ പറഞ്ഞില്ല’: സഹോദര ഭാര്യ ശോഭ

ആലപ്പുഴ മാന്നാറിൽ നിന്ന് കലയെ കാണാതായതല്ലെന്നും 15 വർഷം മുൻപ് ഒരു ഒക്ടോബറിൽ യാത്ര പറഞ്ഞിറങ്ങിയതാണെന്നും സഹോദര ഭാര്യ ശോഭ. പോയിട്ട് 2 തവണ ഫോണിൽ വിളിച്ചിരുന്നു. പാലക്കാട്ടുള്ള സുഹൃത്ത് സൂരജിനൊപ്പം ആണെന്നു പറഞ്ഞു. മറ്റു പരാതികളോ പരിഭവമോ പറഞ്ഞില്ലെന്നും ശോഭ പറഞ്ഞു. അനിൽ ശോഭയുടെ വിവാഹം റജിസ്റ്റർ ചെയ്തിട്ടില്ല. അവർ തമ്മിൽ തർക്കങ്ങളുള്ളതായി അറിയില്ലായിരുന്നു. കുറെക്കാലം കാണാതിരുന്നപ്പോൾ മറ്റൊരാളുടെ കൂടെ പോയെന്നാണ് വിശ്വസിച്ചിരുന്നത്. നാട്ടിൽ മുഴുവൻ അങ്ങനെയാണ് അറിഞ്ഞിരുന്നത്. നാണക്കേടു കൊണ്ടാണ് പൊലീസിൽ പരാതിപ്പെടാതിരുന്നത്. ഇപ്പോഴും…

Read More