ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; കൊറിയയെ വീഴ്ത്തി പാകിസ്ഥാന് മൂന്നാം സ്ഥാനം

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ വെങ്കല മെഡല്‍ പാകിസ്ഥാന്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി. 5-2നാണ് പാകിസ്ഥാന്‍ വിജയിച്ചത്. ആദ്യ ഗോള്‍ നേടി മികച്ച തുടക്കമാണ് കൊറിയ നേടിയത്. എന്നാല്‍ പിന്നില്‍ പോകുകയായിരുന്നു.പാകിസ്ഥാനു വേണ്ടി സുഫിയാന്‍ ഖാന്‍, ഹന്നന്‍ ഷാഹിദ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. 38, 49 മിനിറ്റുകളിലാണ് സുഫിയാന്‍ ഗോളടിച്ചത്. ഹന്നന്‍ 39, 54 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു. ശേഷിച്ച ഗോള്‍ റൂമാന്‍ നേടി. കൊറിയയുടെ ആശ്വാസ ഗോളുകള്‍…

Read More

പാരിസില്‍ വെങ്കലം; അമന്‍ സെഹ്‌രാവത്തിന് റെയില്‍വേയില്‍ സ്ഥാനക്കയറ്റം

പാരിസ് ഒളിംപിക്‌സില്‍ ഗുസ്തി വെങ്കലം നേടിയ അമന്‍ സെഹ്‌രാവത്തിനു റെയില്‍വേ ജോലിയില്‍ സ്ഥാനക്കയറ്റം. നോര്‍ത്ത് റെയില്‍വേസില്‍ താരത്തെ ഓഫീസര്‍ ഒണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) പോസ്റ്റിലേക്കാണ് താരത്തിനു പ്രമോഷന്‍. ഒളിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അനുപമ നേട്ടത്തോടെയാണ് 21കാരന്‍ പാരിസില്‍ വെങ്കലം നേടിയത്. പുരുഷന്‍മാരുടെ 57 കിലോ വിഭാഗത്തിലാണ് താരം ഗുസ്തി വെങ്കലം സ്വന്തമാക്കിയത്.താരത്തിന്റെ ആത്മ സമര്‍പ്പണവും കഠിനാധ്വാനവും എടുത്തു പറഞ്ഞാണ് നോര്‍ത്തേണ്‍ റെയില്‍വേ സ്ഥാനക്കയറ്റം സംബന്ധിച്ചു വ്യക്തമാക്കിയത്. രാജ്യത്തിനു അഭിമാനകരമായ…

Read More

പാരീസ് ഒളിംമ്പിക്സിൽ വെങ്കല മെഡൽ നേട്ടം ; മുഅതസ് ബർഷിമിനെ അഭിനന്ദിച്ച് ഖത്തർ അമീർ

തു​ട​ർ​ച്ച​യാ​യി നാ​ലാം ഒ​ളി​മ്പി​ക്സി​ലും ഹൈ​ജം​പി​ൽ മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​റി​ന്റെ ഇ​തി​ഹാ​സ​താ​രം മു​അ​ത​സ് ബ​ർ​ഷി​മി​നെ അ​ഭി​ന​ന്ദി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ‘പാ​രി​സി​ൽ വെ​ങ്ക​ലം നേ​ടി​യ ന​മ്മു​ടെ ഒ​ളി​മ്പി​ക്സ് ചാ​ംമ്പ്യ​ൻ മു​അ​ത​സ് ബ​ർ​ഷി​മി​ന് എ​ന്റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഒ​ളി​മ്പി​ക് ക​രി​യ​റി​ലെ സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​പ്പം അ​ന്താ​രാ​ഷ്ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ മ​റ്റ് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു​മൊ​പ്പം വീ​ണ്ടും മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​രി​ക്കു​ക​യാ​ണ് ബ​ർ​ഷിം. ഈ ​നേ​ട്ട​ങ്ങ​ളോ​ടെ ഖ​ത്ത​റി​ലെ ത​ല​മു​റ​ക​ൾ​ക്ക് കാ​യി​ക മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി ബ​ർ​ഷിം മാ​റി’ -അ​മീ​ർ ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ൽ…

Read More

ഒളിംമ്പിക്സ് ഹോക്കിയിൽ ഇന്ന് ഇന്ത്യയ്ക്ക് വെങ്കല മെഡൽ പോരാട്ടം ; അവസാന മത്സരത്തിന് മലയാളി താരം പി.ആർ ശ്രീജേഷ്

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് വെങ്കല മെഡൽ പോരാട്ടം.സ്പെയ്നാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം തുടങ്ങുക.സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. ഇന്ത്യൻ ഹോക്കിയിലെ വന്‍മതിലായ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ അവസാന മത്സരം കൂടിയാണിത്. വെങ്കല പോരാട്ടത്തിനൊടുവില്‍ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായം അഴിച്ചുവെക്കുന്നതോടെ ഇന്ത്യൻ ഹോക്കിയിൽ സമാനതകൾ ഇല്ലാത്തൊരു അധ്യായം കൂടിയാകും ഇന്ന് പൂർണമാവുക. വെളിച്ചത്തിന്‍റെയും കലയുടെയും പ്രണയത്തിന്‍റെയും നഗരമായ, എല്ലാത്തിനേയും ചേർത്തുപിടിക്കുന്ന പാരിസിലാണ്…

Read More

പാരീസ് ഒളിംമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം ; ഷൂട്ടിംഗിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുസാലെയ്ക്ക് വെങ്കല മെഡൽ

പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്. 15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന സ്വപ്നില്‍ അവസാന റൗണ്ടിലാണ് 451.4 പോയന്‍റുമായി…

Read More