എസ് & സെഡ് ഗ്രൂപ്പ് അജ്മാനില്‍ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് സമാരംഭം കുറിച്ചു

അജ്മാനിൽ സ്ഥിതിചെയ്യുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഹാബിറ്റാറ്റ് സ്കൂളുകൾ സ്ഥാപിച്ച ദീർഘവീക്ഷണമുള്ള സംഘടനയായ എസ് & സെഡ് ഗ്രൂപ്പ് അവരുടെ അത്യാധുനിക കാമ്പസായ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്റെ സമാരംഭം പ്രഖ്യാപിച്ചു. അജ്മാനിലെ ഹമീദിയയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 2024-’25 അധ്യയന വർഷത്തേക്കുള്ള കവാടം തുറക്കാൻ ഒരുങ്ങുകയാണ്. യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും യു.കെ യുടെ ഉന്നതമായ ദേശീയ പാഠ്യപദ്ധതിയും സവിശേഷമായി സംയോജിപ്പിച്ചുകൊണ്ടുള്ള നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുമെന്ന്…

Read More