
ബ്രിട്ടീഷ് ഫുഡ് വീക്കിന് ഒമാനിലെ ലുലുവിൽ തുടക്കമായി
ഒമാനിൽ ലുലുവിൽ ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ രുചി കൂട്ടുകളുമായി ബ്രിട്ടീഷ് ഫുഡ് വീക്കിന് തുടക്കമായി. ഒമാനിലുടനീളം തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ജൂലൈ 18വരെ ആണ് പ്രമോഷനൽ ക്യാമ്പയിൻ നടക്കുന്നത്. ബ്രിട്ടനിൽ നിന്നും വടക്കൻ അയർലൻഡിൽ നിന്നുമുള്ള ഉൽപന്നങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമാണ് ബ്രിട്ടീഷ് ഫുഡ് വീക്കിലൂടെ ലുലു ഒരുക്കിയിരിുകന്നത്. ബ്രിട്ടീഷ് എംബസിയുടെ പിന്തുണയോടെ നടക്കുന്ന പരിപാടി ലുലു അവന്യൂസ് മാളിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനും കോൺസൽ ജനറലുമായ ജെയിംസ് ഗോൾഡ്മാൻ, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ മൈക്ക് ഐലി എന്നിവർ…