ജൂൺ 29ന് ഏറ്റവും തിളക്കമേറിയ ഛിന്നഗ്രഹം ഭൂമിക്കടുത്തുകൂടി കടന്നുപോകും; അടുത്ത വരവ് 2028

വീണ്ടും ഒരു അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഭുമി. 2024 MK എന്ന ഏറ്റവും തിളക്കമേറിയ ഛിന്നഗ്രഹം ജൂൺ 29 ന് ഭൂമിക്ക് വളരെ അടുത്ത് കൂടെ കടന്നുപോകും എന്നാണ് റിപ്പോർട്ട്. ഗ്രീൻവിച്ച് മീൻ ടൈം 01:41 pm ന്, ഭൂമിയിൽ നിന്നും 2,95,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ഈ ചിന്ന​ഗ്ര​ഹം. ഇത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗമാണ്. ജൂൺ 16 ന് കണ്ടെത്തിയ ഈ അപകടകരമായ ഛിന്നഗ്രഹത്തിന് 187…

Read More