തക്കാളിയും സവാളയും ദോശമാവും മാത്രം മതി; ഉണ്ടാക്കാം കൊതിയൂറും ഊത്തപ്പം
ദോശയും അപ്പവുമൊക്കെ അകഴിച്ച് മടുത്തോ? എങ്കിൽ ഇന്നൊരു ഊത്തപ്പം ഉണ്ടാക്കിയാലോ. തക്കാളിയും സവാളയുമൊക്കെയിട്ട് തയ്യാറാക്കിയ നല്ല ആവി പറക്കും ഊത്തപ്പം ഉണ്ടാക്കിയാലോ? ആവശ്യമായ ചേരുവകൾ പച്ചരി ഉഴുന്ന് ഉലുവ സവാള, തക്കാളി- ഒന്ന് വീതം പച്ചമുളക്- 3 എണ്ണം മല്ലിയില- ആവശ്യത്തിന് തയ്യാറാക്കുന്ന രീതി ആദ്യം ആവശ്യത്തിന് പച്ചരി വെള്ളത്തിൽ കുതിർത്ത് വെക്കണം, ഒപ്പം മറ്റൊരു പാത്രത്തിൽ ഉഴുന്നും ഉലുവയും കുതിർക്കാൻ വെക്കണം. കുതിർന്നു കഴിയുമ്പോൾ ഇവ രണ്ടും നന്നായി അരച്ചെടുക്കുക.ഇവ യോജിപ്പിച്ച് പുളിക്കാൻ വെക്കുക എന്നതാണ്…