ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയില്‍, ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്, ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ് എന്നിവര്‍ക്ക് പിന്നാലെയാണ് അഫ്രീദിയെ അംബാസഡറായി പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ഐ.സി.സി. ഇക്കാര്യം അറിയിച്ചത്. 2007-ല്‍ നടന്ന ആദ്യ ടി20 ലോകകപ്പില്‍ പരമ്പരയിൽ അഫ്രീദി തിളങ്ങിയിരുന്നു. 34 ടി20 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 546 റണ്‍സ് അദ്ദേഹം സ്വന്തമാക്കി. ഒപ്പം 39 വിക്കറ്റുകളും…

Read More

കത്രീന കൈഫ് ഇത്തിഹാദ് എയര്‍വേസ് ബ്രാന്‍ഡ് അംബാസഡര്‍

യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. കത്രീന അഭിനയിച്ച ഇത്തിഹാദ് എയർവേയ്സിന്റെ ആദ്യ പരസ്യചിത്രവും പുറത്തിറങ്ങി. വിമാനയാത്രാ സൗകര്യം, സേവന നിലവാരം, ആഗോള കണക്റ്റിവിറ്റി എന്നിവയിൽ ഇത്തിഹാദ് എയർവേയ്സിന്റെ മികവ് പരസ്യംചെയ്യുന്നതിനുള്ള ക്രിയാത്മകവും ആകർഷകവുമായ കാമ്പെയ്ൻ വീഡിയോകളിൽ ബോളിവുഡ് സുന്ദരി പ്രത്യക്ഷപ്പെടും. പുതിയ ആഗോള ബ്രാൻഡ് അംബാസഡറായ കത്രീന കൈഫിനൊപ്പം വീണ്ടും ഒരുമിച്ചിരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിങ്ങളോടൊപ്പമുള്ള ഒരു അനുഭവത്തിനായി കാത്തിരിക്കുകയാണെന്നും എയർവേസ് എക്സ് പ്ലാറ്റ്ഫോമിൽ…

Read More