‘ഓരോ ആർട്ടിസ്റ്റിനും പതിനാറ് മുണ്ടുകൾ, ചെലവായത് ലക്ഷങ്ങൾ; മെൽവി ജെ

മലയാള സിനിമാ ലോകത്ത് അടുത്ത കാലത്ത് വലിയ ചർച്ചയായ സിനിമകളിൽ ഒന്നാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോക്, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്. തിയറ്ററിൽ മികച്ച വിജയം നേടിയ സിനിമ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായി. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയാണ് ഭ്രമയും. അഞ്ച് കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. മമ്മൂട്ടിയുടെ കൊടുമൻ പോറ്റി സിദ്ധാർത്ഥ് ഭരതൻ ചെയ്ത കഥാപാത്രം, അർജുൻ അശോക് ചെയ്ത തേവൻ, അമാൻഡ ലിസ്…

Read More