
ചിന്തകളിലൂടെ വീഡിയോ ഗെയിം കളിച്ചു; ചരിത്രം കുറിച്ച് ന്യൂറാലിങ്ക്
കാര്യങ്ങളൊക്കെ കൈവിട്ട് പോവുകയാണ് സുഹൃത്തുക്കളെ. ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി ആദ്യമായി തലച്ചോറിൽ ബ്രയിൻ ചിപ്പ് ഘടിപ്പിച്ച വ്യക്തി തന്റെ ചിന്ത കൊണ്ടു മാത്രം വീഡിയോ ഗെയിമും ഓൺലൈൻ ചെസ്സും കളിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രെയിൻ ഇംപ്ലാൻ്റ് സ്വീകരിച്ച നോളണ്ട് ആർബ എന്ന 29 കാരനുമായി ന്യൂറാലിങ്ക് മണീക്കൂറുകൾക്ക് മുമ്പ് എക്സിൽ ഒരു ലൈവ് സ്ട്രീം നടത്തിയിരുന്നു. 8 വർഷങ്ങൾക്ക് മുമ്പ് ഒരു ഡൈവിംഗ് ആക്സിഡന്റിൽ നോളണ്ടിന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് നോളണ്ടിന്റെ…