ശൈത്യകാലത്ത് തലച്ചോറും തലയോട്ടിയും ചുരുക്കുന്ന ജീവി; കൗതുകമാണ് ‘ഷ്രൂ’

ശൈത്യകാലത്ത് തലച്ചോറും തലയോട്ടിയും ചുരുക്കുന്ന ജീവി. ജീവിലോകത്തെ കൗതുകമാണ് ഷ്രൂ. വടക്കൻ യൂറോപ്പിൽ സാധാരണയായി കാണപ്പെടുന്ന ഈ ജീവികളെ യൂറേഷ്യൻ ഷ്രൂ എന്നും വിളിക്കാറുണ്ട്. ആറ് മുതൽ എട്ട് സെ.മീ വരെ നീളവുമുള്ള ചെറു സസ്തനിയാണിത്. തലച്ചോറും തലയോട്ടിയും ചുരുക്കാൻ കഴിയുന്ന ഈ ജീവികളുടെ കഴിവനെ ‘ഡെഹ്നൽസ് പ്രതിഭാസം’ എന്നാണറിയപ്പെടുന്നത്. ആഗസ്റ്റ് ഡെഹ്നൽ എന്ന പോളിഷ് ജന്തുശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ് ഈ പ്രതിഭാസത്തിന് ഈ പേര് ലഭിച്ചത്. കഠിനമായ ശൈത്യത്തിൽ ജീവിക്കുന്ന സസ്തനികൾ ശരീരത്തിൽ ഊർജപയോഗം അമിതമാകുന്ന…

Read More